---
title: "കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി പിടിയിൽ"
english_title: "Maid arrested for stealing gold ornaments in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303990/Maid arrested for stealing gold ornaments in Kannur"
published_at: "2025-07-22T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687f42966ab7a_Screenshot_20250722_131807_Samsung_Internet.jpg"
keywords: []
---

# കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി പിടിയിൽ

> **Lead Summary:** കണ്ണൂർ :ജോലിക്ക് നിന്ന വീട്ടിൽനിന്ന് കുട്ടിയുടെ സ്വർണാഭരണം കവർന്ന് കടന്നുകളഞ്ഞ സ്ത്രീ അറസ്റ്റിൽ. പാലക്കാട് സ്വദേശി ജി. മ ഹേശ്വരിയെയാണ് കൂത്തുപറമ്പ് എസ്.ഐ അഖിൽരാജും സംഘവും തൃ ശൂരിൽനിന്ന് അറസ്റ്റ് ചെയ്‌തത്. കൂത്തു പറമ്പിനടുത്ത കുട്ടിക്കുന്നിലെ വീട്ടിൽ ജോലിക്കെത്തിയ മഹേശ്വരി അവിടെ യുള്ള കുട്ടിയുടെ ഒന്നേമുക്കാൽ പവൻ സ്വർണാഭരണവുമായാണ് കടന്നത്.രണ്ടുമാസം മുമ്പായിരുന്നു കേസിനാ സ്പദമായ സംഭവം. തുടർന്ന് വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽ കുകയായിരുന്നു. പൊലീസ് അന്വേഷ ണത്തിൽ തൃശൂരിൽ വീട്ടുജോലിക്ക് നി ൽക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംഘം സ്ഥലത്തെത്തി പ്രതിയെ അറ സ്റ്റ് ചെയ്യുകയായിരുന്നു. മഹേശ്വരിയു ടെ പേരിൽ 13ഓളം മോഷണക്കേസുക ളുള്ളതായി പൊലീസ് പറഞ്ഞു. കൂത്തു പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്ര തിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

## Article Content

കണ്ണൂർ :ജോലിക്ക് നിന്ന വീട്ടിൽനിന്ന് കുട്ടിയുടെ സ്വർണാഭരണം കവർന്ന് കടന്നുകളഞ്ഞ സ്ത്രീ അറസ്റ്റിൽ. പാലക്കാട് സ്വദേശി ജി. മ ഹേശ്വരിയെയാണ് കൂത്തുപറമ്പ് എസ്.ഐ അഖിൽരാജും സംഘവും തൃ ശൂരിൽനിന്ന് അറസ്റ്റ് ചെയ്‌തത്. കൂത്തു പറമ്പിനടുത്ത കുട്ടിക്കുന്നിലെ വീട്ടിൽ ജോലിക്കെത്തിയ മഹേശ്വരി അവിടെ യുള്ള കുട്ടിയുടെ ഒന്നേമുക്കാൽ പവൻ സ്വർണാഭരണവുമായാണ് കടന്നത്.രണ്ടുമാസം മുമ്പായിരുന്നു കേസിനാ സ്പദമായ സംഭവം. തുടർന്ന് വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽ കുകയായിരുന്നു. പൊലീസ് അന്വേഷ ണത്തിൽ തൃശൂരിൽ വീട്ടുജോലിക്ക് നി ൽക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംഘം സ്ഥലത്തെത്തി പ്രതിയെ അറ സ്റ്റ് ചെയ്യുകയായിരുന്നു. മഹേശ്വരിയു ടെ പേരിൽ 13ഓളം മോഷണക്കേസുക ളുള്ളതായി പൊലീസ് പറഞ്ഞു. കൂത്തു പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്ര തിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303990/Maid arrested for stealing gold ornaments in Kannur)